ഗിന്നസ് പക്രു പ്രധാനവേഷത്തിലെത്തുന്ന ഇളയരാജയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. എന്നാലും ജീവിതമാകെ എന്നു തുടങ്ങുന്ന മെലഡി ഗാനമാണ് പുറത്തിറങ്ങിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്...